Helloooooooo🤗

മഞ്ജു അല്ല ആയിഷ; പിറന്നാൾ നിറവിൽ ലേഡി സൂപ്പർസ്റ്റാർ

ഹലോ എല്ലാവർക്കും സുഖം അല്ലേ🤭 അങ്ങനെ ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്ക് അറിയാം

കൊറോണ കൊണ്ട് നട്ടം തിരിയുന്ന ഈ സമയത്ത് “എങ്ങനെ ഉണ്ട് കൊറോണ എല്ലാടത്തും ” എന്ന് തിരുത്തി ചോദിച്ചു തുടങ്ങി കഴിഞ്ഞു.🥴

Never mind എന്നൊക്കെ ഞാൻ പറഞ്ഞ വായിക്കുന്ന നിങ്ങൾ പറയും “ഊവ വന്നോനെ അറിയൂ അതിന്റെ അവസ്ഥാന്ന്”🤪

അപ്പോ സേഫ് ആയിട്ട് ഇപ്പോ ചോദിക്കാൻ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ “Did everyone get vaccinated?”🤗

ഞാൻ ഈ വേർഡ്പ്രസ്സ് ഫാമിലേക്ക് വന്നിട്ട് മൂന്നുവർഷം തികയുകയാണ് ആണ്. “അയ്യോ”🤩 എൻ്റെ കുറെ വട്ടുകൾ ഞാൻ ഇതിലേക്ക് പകർത്തിയപ്പോൾ പ്രതീക്ഷിക്കാത്ത അത്രയും സപ്പോർട്ട് ആണ് എല്ലാവരും എനിക്ക് തന്നത്.

എൻ്റെ ഏറ്റവും വലിയ ഒരു dream ആയിരുന്നു WordPress blog കൂടെ ശരിക്കും ഞാൻ നേടിയെടുത്തത്.

WordPress എന്താണെന്നോ? ബ്ലോഗ് എന്താണെന്നോ? അറിയാതെ കയറി കൂടിയതാണ് ഞാൻ ഇവിടെ 🤪 വരും മലയാളത്തിൽ എഴുത്തുന്ന ആളുകൾ വളരെ കുറവായിരുന്നു.പിന്നെ മലയാളം ബ്ലോഗ് അന്വേഷണം തുടങ്ങി.

അങ്ങനെ അങ്ങനെ കുറേ Friendsനെ പിന്നെ എനിക്ക് ഇവിടുന്ന് കിട്ടി😍.

2019 March 11ആണ് എൻ്റെ first blogger life start ചെയ്യുന്നത്. ഞാൻ ഡിഗ്രി സെക്കൻഡ് ഇയർ. ഇപ്പോ degree Graduated ഒപ്പം MBA സ്റ്റുഡൻറ്.

ഇടയ്ക്ക് എവിടെവെച്ചോ ഒരു break ഞാൻ എടുത്തു.ഇവിടെ എൻ്റെ ചില ചോദ്യങ്ങൾ എഴുതി ഇട്ടിരുന്നു.

What is your dream? എന്ന എൻ്റെ ചോദ്യത്തിന് അന്ന് ഒരുപാട് ഉത്തരങ്ങൾ എനിക്ക് കിട്ടിയിരുന്നു.🥰 അതിനുശേഷമാണ് എന്ത് കൊണ്ട് എനിക്കു ഇതിന് ഒരു വരുമാനം കിട്ടികൂടാന്ന് ചിന്തിച്ചു അന്വേഷണം ആരംഭിച്ചത്.

അപ്പോളാണ് ഞാൻ ആ നക്ന സത്യം അറിഞ്ഞത്😕”ഈ ഇരിക്കുന്ന ഞാൻ ഉണ്ടല്ലോ ഞാൻ അല്ല” അങ്ങനെ വേണങ്കിൽ പറയാം🥴 എല്ലാവരും ഞെട്ടാൻ തയാറായിക്കോ പറയാൻ പോകുവാണെ🤠നമ്മൾ ഈ എഴുതി കൂട്ടുന്നത് അത്രയും WordPress bloggerസിന് ബ്ലോഗിനെ പഠിക്കാൻ തന്നിരിക്കുന്ന ഒരു platformലാണ്.1 പഠിക്കാത്തെ IAS കാരൻ ആകാൻ പറ്റുമോ അത് തന്നെ കാര്യം 😬

അന്വേഷണങ്ങൾക്ക് ഒക്കെ ഒടുവിൽ ഇതാ ഞാൻ എൻ്റെ paid blogg അതും worpress ൽ start ചെയ്തിരിക്കുകയാണ് സുഹൃത്തുകളേ…😁

കടമ്പകൾ ഒരുപാട് ചാടികടന്നു പിന്നെ ഈ കൊറോണയും കുറച്ച് സമയം തന്നൂന്ന് പറയാം ചുരുക്കി പറഞ്ഞാൽ “വന്നതൊക്കെ നല്ലത് തന്നെ ഇനി വരാനിരിക്കുന്നതും ” (ആരും എന്നെ തല്ലാൻ നോക്കേണ്ട ഞാൻ ഓടും🏃)

ഒരു News blog ആണ് paid domain oyemalayalayalee.com വാങ്ങി തുടങ്ങിയതാണെ

OyE മലയാളി.COM എന്നാണ് നമ്മുടെ blog name🥳 എല്ലാവരും കേറി നോക്കി subscribe ചെയ്യ്ത് കട്ടയ്ക്ക് നിൽക്കണെ🤗 Adsense ന് Apply ചെയ്ത നോക്കി ഇരിക്കുകയാണെ എല്ലാവരും പ്രാർത്ഥിക്കണം.Bloging പഠിക്കുന്നതെ ഉള്ളൂ News കൂടാതെ Kerala Traveling 🛵,Helth💪, Beauty 💆 എല്ലാം വഴിയെ വരുന്നുണ്ടേ…

എൻ്റെ ഏറ്റവും വലിയ Dream ആണ് നടക്കാൻ പോകുന്നത് 😍 നിങ്ങളുടെ എല്ലാം സ്നേഹം കൂടെ ഉണ്ടാകണേ…❣️

Blog Name : OyE മലയാളി .COM

Domain :www.oyemalayalayalee.com

ഇതാ link ഉം ഉണ്ടേ എല്ലാവരും പോന്നേകു👇👇👇👇

മഞ്ജു അല്ല ആയിഷ; പിറന്നാൾ നിറവിൽ ലേഡി സൂപ്പർസ്റ്റാർ

13 thoughts on “Helloooooooo🤗

 1. Hi Athulya..
  Nice to see you back!

  Liked by 1 person

  1. 😁😍😁എൻ്റെ പുതിയ blog ഒക്കെ നോക്കണെ support ചെയ്യണേ😘

   Like

   1. Can you follow me

    Like

 2. I just now visited..keep going Athulya

  Liked by 1 person

 3. shadawss shadawss September 14, 2021 — 3:27 pm

  Keep sharing

  Liked by 1 person

   1. shadawss shadawss September 14, 2021 — 3:47 pm

    😀😀👌

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close